എംജി യൂണിവേഴ്സിറ്റിയിൽ നളത്തെ പരീക്ഷ മാറ്റി








കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി. എംഎസ്‌സി മാത്തമാറ്റിക്‌സ് സ്‌പെക്ടറല്‍ തീയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി ഓഗസ്റ്റ് 11ന്. സമയക്രമത്തില്‍ മാറ്റമില്ല.

أحدث أقدم