തിരുവനന്തപുരത്ത് കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരുടെ നേരെ അഭിഭാഷക സംഘത്തിന്റെ ആക്രമണം മാധ്യമ പ്രവർത്തകരോടുള്ള വെല്ലുവിളി. നീതീ കരിക്കാനാകില്ല :മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ.


തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരുടെ നേരെ അഭിഭാഷക സംഘത്തിന്റെ ആക്രമണം മാധ്യമ പ്രവർത്തകരോടുള്ള വെല്ലുവിളിയാണെന്നും ഇത്  നീതീകരിക്കാനാകില്ലെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

വക്കീലന്മാർ നിയമത്തിനതീതരാണ്.ഇവർ തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറരുതെന്നും സ്വതന്ത്രമായ പത്രപ്രവർത്തനത്തിന് അനുവദിക്കാത്തത് നീതികരിക്കാനാവില്ലെന്നും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.
മലയാളം ഓൺലൈൻ മീഡിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവ് ,ജനറൽ സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം ട്രഷറർ ജോവാൻ മധുമല  പാമ്പാടിക്കാരൻ ന്യൂസ് , എന്നിവർ ആവൈലബിലെ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
أحدث أقدم