കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
August 2, 2021
കോട്ടയം:കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നസീർ, നിസ്സാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർക്ക്ഷോപ്പ് ജോലിക്കാരായിരുന്നു.ഇരുവരെയും രണ്ടു മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയോടൊപ്പമായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധികളേത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം.
أحدث أقدم