HomeKerala ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു Guruji August 10, 2021 0 പെരുമ്പാവൂർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി വായ്ക്കര മോടയ്ക്കൽ വീട്ടിൽ ഗോപാലൻ്റെ മകൻ പ്രതീഷ് ഗോപാലനാണ് (36) മരിച്ചത്. ഇന്നലെ വൈകിട്ട് ഔഷധി ജംഗഷനിലാണ് അപകടമുണ്ടായത്.ഇടറോഡിൽ നിന്നും പെരുമ്പാവൂർ കാലടി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്കിന്റെ പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു.ശാന്തയാണ് മാതാവ്.ഭാര്യ - സൂര്യ