ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു






പെരുമ്പാവൂർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി വായ്ക്കര മോടയ്ക്കൽ വീട്ടിൽ ഗോപാലൻ്റെ മകൻ പ്ര​തീ​ഷ് ഗോ​പാ​ല​നാ​ണ് (36) മ​രി​ച്ച​ത്. 
ഇന്നലെ വൈകിട്ട്  ഔഷധി ജംഗഷനിലാണ് അപകടമുണ്ടായത്.

ഇടറോഡിൽ നിന്നും പെരുമ്പാവൂർ കാലടി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈ​ക്കി​ന്‍റെ പി​ന്നിൽ ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ശാന്തയാണ് മാതാവ്.
ഭാര്യ - സൂര്യ
أحدث أقدم