കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട മരത്തിലിടിച്ച് യുവാവ് മരിച്ചു




കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കവലയിൽ വ്യാഴാഴ്ച  രാത്രി  പത്ത് മണിക്ക് നിയന്ത്രണം വീട്ട ബൈക്ക് മരത്തിലിടിച്ച്. മണ്ണാറക്കയം മുത്തുഭവനിൽ പുഷ്പരാജിന്റെ മകൻ രാജീവ് (25)
മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന അയൽവാസി പാലത്താനത്ത് അഖിൽ മോഹനൻ (24)ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മരിച്ച രാജീവിന്റെ മാതാവ് ഓമന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരിയാണ്
أحدث أقدم