വാഹനാംപകടം ...സ്വകാര്യ ബസും, ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഓട്ടോ ഡ്രൈവർ മരണപെട്ടു


ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമത്ത് സ്വകാര്യ
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്
അപകടം, കോരാണിയിൽ നിന്ന്
ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന
സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോയിൽ
ഇടിക്കുകയിരുന്നു. ഇടിയുടെ
ആഘാതത്തിൽ ഓട്ടോ തലകീഴായി
മറിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ
ആയിരുന്നു അപകടം. അപകടത്തിൽ
പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ 
വലിയകുന്ന് ആശുപത്രിയിലും തുടർന്ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ്
ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഡ്രൈവർ മരണപെട്ടു.
أحدث أقدم