പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി








കോ​ഴി​ക്കോ​ട് : വെള്ള​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഫെ​ബി​ൻ റാ​ഫി​യാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

ലോ​കോ​ളേ​ജ് പ​രി​സ​ര​ത്തെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഫെ​ബി​ൻ. ചേ​വാ​യൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ ഇ​റ​ങ്ങി​യോ​ടി​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.
أحدث أقدم