മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഉത്തരം വെയ്പ് ചടങ്ങ് ഫെബ്രുവരി 7 ന്



മണർകാട് മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാലമ്പലത്തിൻ്റെ ഉത്തരം വെയ്പ് ചടങ്ങ് 2022 ഫെബ്രുവരി 7 തീയതി തിങ്കളാഴ്ച്ച (1197 മകരം 24) രാവിലെ 7:20നും 8:50നും  മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും.
أحدث أقدم