കേന്ദ്ര ബഡ്ജറ്റ് എല്ലാ മേഖലെയെയും സ്വാധീനിക്കുന്നതാണെന്ന് ബി .ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.



രാജ്യത്തിന്റെ വികസന കുതിപ്പിന് ഊർജ്ജം.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിരവധി പേർക്ക് ഭവനം പുതിയ സാമ്പത്തിക വർഷം നൽകും.
കാർഷിക മേഖലക്ക് വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്ന ബജറ്റാണ്.

ഒരു ലക്ഷം കോടി രൂപ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിച്ചത് സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യും.
കെ. റെയിൽ പദ്ധതിയിൽ നിന്ന് ദുരഭിമാനം ഇല്ലാതെ കേരള സർക്കാരിന് പിന്മാറാൻ വന്ദേ ഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കുന്നതിലൂടെ സാധ്യമാകും
പുതിയ ഡിജിറ്റൽ വിദ്യാഭ്യാസ നയം ഏറ്റവും പ്രയോജനം കേരളത്തിനാണ്.
ജനങ്ങളെ സംതൃപ്തരാക്കുന്ന ജനപ്രിയ ബജറ്റാണ് കേന്ദ്ര മന്ത്രി നിർമല സീതാറാം അവതരിപ്പിച്ചതെന്നും കെ സുരേന്ദ്രന്‍.
أحدث أقدم