കളമശ്ശേരിയിൽ വൻ തീ പിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്





കൊച്ചി: കളമശ്ശേരിയിൽ വൻ തീ പിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുഗന്ധദ്രവ്യ നിർമ്മാണ കമ്പനിക്ക് ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്.

നിരവധി ചെറുതും വലുതുമായ വ്യവസായ യൂണിറ്റുകൾക്ക് സമീപമുള്ള കമ്പനിക്ക് ആണ് തീപിടിച്ചത് കിൻഫ്രപാർക്കിന് ഉള്ളിലാണ് കമ്പനി.

അഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കൽ ദൗത്യത്തിലുള്ളത്. അര മണിക്കൂറിലധികമായി ഫയർഫോഴ്സ് പരിശ്രമത്തിലാണ്.
أحدث أقدم