വാവാ സുരേഷിന് സി പി എം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

ജോവാൻ മധുമല 
കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീട് നിർമ്മിച്ച് നൽകുക. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി നാട്ടിൽ ശ്രദ്ധേയമായ ഒരു സംഘടനയാണ് അഭയം 
വി എൻ വാസവനാണ് ഈ ചാരിറ്റിയുടെ അമരക്കാരൻ കോവിഡ് കാലത്തും , ' പ്രളയകാലത്തും അഭയം ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ സമയത്തും സജീവമായിരുന്നു
أحدث أقدم