മണർകാട് പള്ളിയിൽ നിന്നുള്ള മഞ്ഞിനിക്കര കാൽനട തീർത്ഥാടനയാത്ര ആരംഭിച്ചു


മണർകാട്: മഹാ പരിശുദ്ധനായ   മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ  90-മത്  ഓർമപ്പെരുന്നാളിന് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടനകേന്ദ്രമായ  കോട്ടയം മണർകാട്  വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും  തൂത്തൂട്ടി ധ്യാന കേന്ദ്രത്തിൽ  നിന്നും  ആരംഭിച്ച   2022  വർഷത്തെ  മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര  പള്ളിയിൽ നിന്നും ആരംഭിച്ചു 
أحدث أقدم