الصفحة الرئيسيةKerala / Pathanamthitta പാൽ നെറുകയിൽ കയറി നവജാതശിശു മരിച്ചു Guruji فبراير 17, 2022 0 പത്തനംതിട്ട: പത്തനംതിട്ടയില്‍ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയിലെ സന്തോഷ്-മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണം പാല് നെറുകയില്‍ കയറിയെന്ന് പ്രാഥമിക നിഗമനം.