മണർകാട്ട് തുള്ളിച്ചാടി നടക്കുന്ന മാൻ കൗതുകമായി

മണർകാട് ∙ കോട്ടയം മണർകാട് തലപ്പാടി റോഡിൽ റബർ തോട്ടത്തിൽ തുള്ളിച്ചാടി നടക്കുന്ന മാൻ. തുള്ളിച്ചാടി നടക്കുന്ന ‘മാൻ’ നാട്ടുകാർക്കിടയിൽ കൗതുകമായി. 

തങ്ങളുടെ പുരയിടത്തിലും മാൻ എത്തിയതായി കൊച്ചുപുരയ്ക്കൽ മാത്യുവും ഭാര്യ ഓമനയും പറഞ്ഞു. 

വനമേഖലയിൽ കൂടി വന്ന വാഹനങ്ങളിൽ അബദ്ധത്തിൽ കയറി എത്തിയതാകാമെന്നു നാട്ടുകാർ പറഞ്ഞു.
أحدث أقدم