ഒറ്റയ്ക്ക് പഞ്ചറായ ടയർ മാറിയിടുന്നത് കണ്ട് സഹായിക്കാനെത്തിയ ആളും, കാർ ഡ്രൈവറും ലോറിയിടിച്ചു മരിച്ചു


ആലപ്പുഴ പൊന്നാം വെളിയിൽ ലോറി ഇടിച്ച് രണ്ടുപേർ മരിച്ചു.പിക്കപ്പ് വാൻ ടയർ പഞ്ചറായി തുടർന്ന് ടയർ മാറ്റാൻ ശ്രമിക്കുന്നതിനു ഇടെ പിക്കപ്പ് വാൻ ഡ്രൈവർ എറണാകുളം സ്വദേശി ബിജു സഹായിക്കാനെത്തിയ നാട്ടുകാരനായ വാസുദേവൻ എന്നിവരാണ് പാഞ്ഞെത്തിയ ലോറിയിടിച്ച് തല്ക്ഷണം മരിച്ചത്. വാനിൻ്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുബിജുവിനെ സഹായിക്കാനെത്തിയ പട്ടണക്കാട് സ്വദേശി മോഴികാട്ട് വാസുദേവൻ (58) എന്നിവരാണ് മരിച്ചത്
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറ്റാൻ സഹായിക്കാനെത്തിയതാണ് വാസുദേവൻസൈക്കിളിൽ അമ്പലത്തിൽ പോയ ശേഷം മടങ്ങുമ്പോൾ ഒറ്റയ്ക്ക് ടയർ മാറ്റുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതാണ് വാസുദേവൻ
ലോറി ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ അമിതവേഗത യോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ ആകാം അപകടകാരണമെന്ന് പോലീസ്.
വെളിച്ചക്കുറവു മൂലം റോഡ് ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ലെന്ന ലോറി ഡ്രൈവർ മൊഴിനൽകി
أحدث أقدم