പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ ചുമത്തി ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു തയ്യേനി മീനഞ്ചേരി സ്വദേശി പുത്തൻകളത്തിൽ ജിജോ (48) യെയാണ് പോക്സോ കേസെടുത്ത് ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.