കോ​ഴി​ക്കോ​ട്ട് കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു; കായംകുളം സ്വദേശി പിടിയിൽ








കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. പാ​റോ​പ്പ​ടി സ്വ​ദേ​ശി ഫൈ​സ​ല്‍ ആ​ണ് മ​രി​ച്ച​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ കാ​യം​കു​ളം സ്വ​ദേ​ശി ഷാ​ന​വാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കഴിഞ്ഞ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കോ​ഴി​ക്കോ​ട് ലി​ങ്ക് റോ​ഡി​ലാ​ണ് സം​ഭ​വം.

ഫൈ​സ​ലി​നെ കു​ത്തി​യ ഷാ​ന​വാ​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വ​ച്ച് പോ​ര്‍​ട്ട​ര്‍​മാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്.
Previous Post Next Post