മകന്റ മര്‍ദനമേറ്റ് പിതാവ് മരിച്ചു


മലപ്പുറം: മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ മകന്റ മര്‍ദനമേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പളളിക്കുത്ത് സ്വദേശി തങ്കച്ചന്‍ ( 70) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ തങ്കച്ചന്റെ മകന്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ആയിരുന്നു കൊച്ചുമോന്‍ തങ്കച്ചനെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വടി കൊണ്ടുള്ള അടി തലക്കേറ്റതാണ് മരണകാരണം. 
أحدث أقدم