പാമ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട്പേർക്ക് പരിക്ക്


പാമ്പാടി.കൊല്ലംതേനിദേശീയപാതയുടെഭാഗമായ കോത്തല കുരിശുകവലക്കു സമീപം കാറും ബൈക്കുംതമ്മിൽകൂട്ടിയിടിച്ചു.ബൈക്ക്യാത്രികരായദബതികൾക്ക്പരിക്ക് ഇന്ന്  വൈകിട്ട് 5.30നായിരുന്നു അപകടം.കോത്തലവേട്ടലോലിക്കൽ രാഹുൽ (36)ഭാര്യ മിദ്യ(30)എന്നിവർക്കാണ്പരിക്ക്.ഇവർസഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽനിന്നുവന്നകാറ് ഇടിക്കുകയായിരുന്നന്ന് നാട്ടുകാർപറഞ്ഞു.പരിക്കേറ്റദമ്പതികളെ പാമ്പാടി താലൂക്ക്ആശുപത്രിയിൽപ്രവേശിപ്പിച്ചു പാമ്പാടിപോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു
أحدث أقدم