الصفحة الرئيسيةCrime കൊച്ചിയിൽ മദ്യലഹരിയില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു Jowan Madhumala فبراير 10, 2022 0 കൊച്ചി: മദ്യലഹരിയില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു.കൊച്ചി ഇരുമ്പനം മഠത്തിപ്പറമ്പില്‍ കരുണാകരനാണ് കൊല്ലപ്പെട്ടത്. മകന് അമല്‍ പൊലീസ് കസ്റ്റഡിയില്‍. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല