പാലത്തിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവാണ് അപ്രതീക്ഷിതമായി ആറ്റിൽ വീണത്. എരമല്ലൂർ സ്വദേശി സജു (36) വാണ് കോടിമത പാലത്തിൽ നിന്നും വൈകിട്ട് ആറരയോടെ ആറ്റിലേയ്ക്കു വീണത്.
കോട്ടയം അഗ്നിരക്ഷാ സേന യുവാവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി