കോടിമത പാലത്തിൽ നിന്നും യുവാവ് ആറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.






കോട്ടയം : കോടിമത പാലത്തിൽ നിന്നും യുവാവ് ആറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

പാലത്തിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവാണ് അപ്രതീക്ഷിതമായി ആറ്റിൽ വീണത്. എരമല്ലൂർ സ്വദേശി സജു (36) വാണ് കോടിമത പാലത്തിൽ നിന്നും വൈകിട്ട് ആറരയോടെ ആറ്റിലേയ്ക്കു വീണത്.

കോട്ടയം അഗ്നിരക്ഷാ സേന യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി
أحدث أقدم