സി​ല്‍​വ​ര്‍ ലൈ​ന്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി


   




തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അറിയിച്ചു .

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അറിയിച്ചിരിക്കുന്നത് .

കൂടാതെ പ​ദ്ധ​തി​ക്കു​ള്ള വി​ദേ​ശ വാ​യ്പ​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ച്ച ശേ​ഷ​മേ തീ​രു​മാ​നി​യ്ക്കൂ. സി​ല്‍​വ​ര്‍ ലൈ​നി​ലെ ബ്രോ​ഡ്ഗേ​ജ്, സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തേ​യു​ള്ളു. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ലോ​ക​ത്താ​ക​മാ​നം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 


 
Previous Post Next Post