കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ത്തി​ലെ അ​വ​സാ​ന കേ​സി​ല്‍ ബി​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി







പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ത്തി​ലെ അ​വ​സാ​ന കേ​സി​ല്‍ ബി​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​നു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. 

റാ​ഞ്ചി​യി​ലെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് ക​ണ്ടെ​ത്ത​ല്‍. ഈ ​മാ​സം 18ന് ​കോ​ട​തി ശി​ക്ഷ വി​ധി​ക്കും.

ഡൊ​റാ​ന്‍​ഡ ട്ര​ഷ​റി​യി​ല്‍ നി​ന്ന് 139.35 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. നേ​ര​ത്തെ, നാ​ല് കേ​സി​ലും ലാ​ലു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ധി വ​രു​ന്ന​ത്.
Previous Post Next Post