മുണ്ടക്കയം കുപ്പക്കയത്തിന് സമീപം പുലിയെ കണ്ടതായി തൊഴിലാളി


പ്രതീകാത്മക ചിത്രം

മുണ്ടക്കയം: കുപ്പക്കയത്തിന് സമീപം പുലിയെ കണ്ടതായി തൊഴിലാളി. കുപ്പക്കയത്തെ
ജനവാസ മേഖലയിൽ നിന്നും ദൂരെയായാണ്
ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതെന്ന്
പറയപ്പെടുന്നത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി
ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു.
ഇവിടെ വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും
ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
أحدث أقدم