ഗ​ഫാ​രി​യു​ടെ ത​ല​യ്ക്ക് ഒ​രു കോ​ടി ഡോ​ള​ർ വി​ല​യി​ട്ട് യു​എ​സ്




വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ അ​ഫ്ഗാ​ൻ വി​ഭാ​ഗം മേ​ധാ​വി സാ​നാ​വു​ള്ള ഗ​ഫാ​രി (ഷ​ഹാ​ബ് അ​ൽ മു​ജാ​ഹി​ർ)​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് യു​എ​സ്. 

ഓ​ഗ​സ്റ്റ് അ​വ​സാ​നം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ​എ​സ് ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്കു​ന്ന​വ​ർ​ക്കും പാ​രി​തോ​ഷി​കം ല​ഭി​ക്കും.

പാ​ശ്ചാ​ത്യ സേ​ന​ക​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 യു​എ​സ് സൈ​നി​ക​ർ അ​ട​ക്കം 183 പേ​രാ​ണു മ​രി​ച്ച​ത്. ഗ​ഫാ​രി​യാ​ണ് സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്നു. അ​റ​ബ് വം​ശ​ജ​നെ​ന്നു ക​രു​തു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് പു​റം​ലോ​ക​ത്തി​നു കാ​ര്യ​മാ​യ അ​റി​വി​ല്ല. മു​ന്പ് അ​ൽ​ക്വ​യ്ദ ക​മാ​ൻ​ഡ​റാ​യി​രു​ന്നു​വെ​ന്നും ഹാ​ഖാ​നി തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ൽ അം​ഗ​മാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
Previous Post Next Post