കോട്ടയത്ത് കേരള എക്സപ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു
Guruji 0
പ്രതീകാത്മക ചിത്രം
കോട്ടയം: ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. സംഭവത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. യാത്രക്കാരെ പുറത്തിറക്കി. ഈ റൂട്ടിലെ റെയിൽ ഗതാഗതം തടസപ്പെട്ടു.