الصفحة الرئيسيةKerala / Kannur എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക് Guruji فبراير 11, 2022 0 കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. കാലിന് പരിക്കേറ്റ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ മമ്പറത്താണ് സംഭവം. ജയരാജന് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.