എം.ജി രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇടിച്ച വാഹനം നിർത്താതെ പോയി.


വർക്കല പാപനാശം ബീച്ച് ഭാഗത്തേക്കുള്ള യാത്രാമധ്യേ എതിരെ വന്ന വാഹനം രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
അപകടത്തെ തുടർന്ന് രാജമാണിക്യത്തെ വർക്കല ശിവഗിരി ശ്രീകൃഷ്ണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി. 
രാജമാണിക്യം ഐഎഎസ്സിന്റെ ഭാര്യയും വിജിലൻസ് റേഞ്ച് എസ്പിയുമായ നിശാന്തിനി അദ്ദേഹത്തിന്റെ തൊട്ടുപിറകിലുള്ള കാറിലുണ്ടായിരുന്നു.
أحدث أقدم