സ്ത്രീ വിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യൂ


കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് എതിരെയായിരുന്നു വിവാദ പ്രസംഗം
രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്
" ഭർത്താവിന് കൊടുക്കാൻ പറ്റാത്ത സുഖം മാർക്സിസ്റ്റ് പാർട്ടിയിലെ ഏതെങ്കിലും ആളുകൾക്ക് കൊടുക്കാൻ കഴിയുമെങ്കിൽ അതു കൊടുക്കാനുള്ള ശേഷി രാജിക്കുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം " എന്നായിരുന്നു  പരാമർശം 
أحدث أقدم