കോട്ടയത്ത് ബിഡിഒയുടെ വാഹനം അപകടത്തിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിലെന്ന് ആരോപണം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു


മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ
വാഹനം അപകടത്തിൽപ്പെട്ടു മദ്യലഹരിയിലായിരുന്ന
ഡ്രൈവർ അറസ്റ്റിൽ. ഒപ്പം ഉണ്ടായിരുന്ന ജോയിന്റ്
ബി.ഡി.ഒ.ക്ക് പരുക്കേറ്റു. ഇന്നലെ  വൈകിട്ട് നാല് മണിയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കരിനിലത്താണ് അപകടംഉണ്ടായത് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം  റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജോയിന്റ് ബി.ഡി.ഒ
ഏന്തയാർ സ്വദേശി നാസറിന് പരുക്കേറ്റു. ഡ്രൈവർ
വിജയകുമാർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ്
അപകട കാരണം കോട്ടയത്ത് ബിഡിഒയുടെ വാഹനം  അപകടത്തിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിലെന്ന് ആരോപണം  ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ
വാഹനം അപകടത്തിൽപ്പെട്ടു മദ്യലഹരിയിലായിരുന്ന
ഡ്രൈവർ അറസ്റ്റിൽ. ഒപ്പം ഉണ്ടായിരുന്ന ജോയിന്റ്
ബി.ഡി.ഒ.ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കരിനിലത്താണ് അപകടംഉണ്ടായത് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം കവലയിലെ റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജോയിന്റ് ബി.ഡി.ഒ
ഏന്തയാർ സ്വദേശി നാസറിന് പരുക്കേറ്റു. ഡ്രൈവർ
വിജയകുമാർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ്
അപകട കാരണം എന്ന് സംശയിക്കുന്നു 
Previous Post Next Post