മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ
വാഹനം അപകടത്തിൽപ്പെട്ടു മദ്യലഹരിയിലായിരുന്ന
ഡ്രൈവർ അറസ്റ്റിൽ. ഒപ്പം ഉണ്ടായിരുന്ന ജോയിന്റ്
ബി.ഡി.ഒ.ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കരിനിലത്താണ് അപകടംഉണ്ടായത് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജോയിന്റ് ബി.ഡി.ഒ
ഏന്തയാർ സ്വദേശി നാസറിന് പരുക്കേറ്റു. ഡ്രൈവർ
വിജയകുമാർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ്
അപകട കാരണം കോട്ടയത്ത് ബിഡിഒയുടെ വാഹനം അപകടത്തിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിലെന്ന് ആരോപണം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ
വാഹനം അപകടത്തിൽപ്പെട്ടു മദ്യലഹരിയിലായിരുന്ന
ഡ്രൈവർ അറസ്റ്റിൽ. ഒപ്പം ഉണ്ടായിരുന്ന ജോയിന്റ്
ബി.ഡി.ഒ.ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കരിനിലത്താണ് അപകടംഉണ്ടായത് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം കവലയിലെ റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജോയിന്റ് ബി.ഡി.ഒ
ഏന്തയാർ സ്വദേശി നാസറിന് പരുക്കേറ്റു. ഡ്രൈവർ
വിജയകുമാർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ്
അപകട കാരണം എന്ന് സംശയിക്കുന്നു