പാമ്പാടി K S E B ഓഫീസ് കെട്ടിടം മാറുന്നു. ബുധനാഴ്ച്ച മുതൽ M G Mസ്ക്കൂളിന് സമീപം പോരാളൂർ റോഡിലെ M K M ബിൾഡിംഗിലേയ്ക്ക് വിശദമായി അറിയാം



 ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി K S E B ഓഫീസ് കെട്ടിടം  മാറുന്നു. ബുധനാഴ്ച്ച മുതൽ ( 2 / 3 / 2022 ) M G Mസ്ക്കൂളിന് സമീപം   പോരാളൂർ റോഡിലെ M K M ബിൾഡിംഗിലേയ്ക്ക് ആണ്  പ്രവർത്തനം ആരംഭിക്കുന്നത് 

മുമ്പ് പാമ്പാടി ബസ്സ് സ്റ്റാൻഡിനു സമീപം ഉള്ള കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ ആയിരുന്നു K S E B ആഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്നത് ലിഫ്റ്റ് സംവിധാനം ഇല്ലാത്തതിനാൽ 
പ്രായമായവർ ബില്ല് അടക്കാൻ വളരെ പ്രയാസപ്പെട്ടായിരുന്നു ഈ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നടകൾ കയറി  എത്തിയിരുന്നത് അതിനൊരു പരിഹാരം ഇപ്പോൾ ആയി .
നിലവിൽ ബുധനാഴ്ച്ച മുതൽ  M G M സ്ക്കൂളിന് സമീപം പ്രവർത്തം ആരംഭിക്കുന്ന പുതിയ ആഫീസിൻ്റെ താഴെത്തെ നിലയിൽ ആണ് ബില്ലിഗ് സെക്ഷൻ മുകൾ നിലയിൽ ആഫീസും പ്രവർത്തിക്കുമെന്ന് അസിസ്റ്റൻഡ് എഞ്ചിനീയർ രജനി വി .സി  അറിയിച്ചു
أحدث أقدم