തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.




കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ർ​ഭൂം ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ എ​ട്ട് പേ​ർ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ വീ​ടി​ന് മ​റ്റൊ​രു സം​ഘം തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ എ​ല്ലാ​വ​രെ​യും വെ​ന്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബി​ർ​ഭൂ​മി​ലെ രാം​പു​ർ​ഘ​ട്ടി​ലാ​ണ് സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് അ​ക്ര​മി​ക​ൾ തീ​യി​ട്ടു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി തൃ​ണ​മൂ​ൽ പ്രാ​ദേ​ശി​ക നേ​താ​വ് ബാ​ദു ഷെ​യ്ഖ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
أحدث أقدم