ഏപ്രിൽ 18, 20 തീയ്യതികളിലെ +2 പരീക്ഷാ തീയ്യതി മാറ്റി


ജെ ഇ ഇ പ്രധാന പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ 18/04/2022 ന് നടത്താനിരുന്ന രണ്ടാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് പരീക്ഷ 23/04/2022 ശനിയാഴ്ചയിലേക്കും, 20/04 /2022 ന് നടത്താനിരുന്ന ഫിസിക്സ് , എക്കണോമിക്സ് പരീക്ഷകൾ 26/04/2022 ലേക്കും മാറ്റിവച്ചു. പരീക്ഷ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല .
أحدث أقدم