പാമ്പാടി ജെസിഐ നിശബ്ദ സേവനത്തിനുള്ള അവാർഡ് നല്കി


പാമ്പാടി ജെസിഐയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് പ്രസിഡന്റ് ശ്രീമതി. ഡാലി റോയി, Salute the Silent Worker Award പഞ്ചായത്ത് ജീവനക്കാരൻ ശ്രീ. ജോയിക്ക് കൈമാറി .   പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഹരികുമാർ, ശ്രീമതി.സന്ധ്യ രാജേഷ്, ജെസി പ്രസിഡന്റ് ജയേഷ് കുര്യൻ, മുൻ പ്രസിഡന്റ് ജിമ്മി ജോസഫ് , ട്രഷറർ വിനോദ് വലിയമറ്റം, വൈസ് പ്രസിഡന്റ് 
ജിജോ കരോട്ടു പാലയ്ക്കൽ,  സണ്ണി അലക്സാണ്ടർ, ചെറിയാൻ എന്നിവർ പങ്കെടുത്തു.
أحدث أقدم