പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ








മുണ്ടക്കയം :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്   അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി മാനിടുംകുഴി ചക്കാലയിൽ ജെയ്സൺ ജോർജ് (26) ആണ് അറസ്റ്റിലായത്. 

നാലുമാസം മുൻപ് വിവാഹിതനായ യുവാവ് പ്രണയദിനത്തിൽ 14 വയസുള്ള കാമുകിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി..
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരൻ പോലീസ്കസ്റ്റഡിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.

മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് ജയ്സണെ അറസ്റ്റ്.ചെയ്തത്.

أحدث أقدم