കാറിടിച്ചു പരിക്കേറ്റ കുതിര ചത്തു





തൃശൂർ : കാറിടിച്ചു പരിക്കേറ്റ കുതിര ചത്തു. ചൊവ്വാഴ്ച രാത്രി തൊട്ടാപ്പിൽ വെച്ചാണ് കാറിടിച്ചു കുതിരക്ക്
സാരമായി പരിക്കേറ്റത്. 

ശരിരമാസകലം പരിക്കേറ്റ കുതിരയെ തൃശൂർ മണ്ണുത്തി വെറ്റനറി കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്ന് വൈകീട്ടാണ് ചത്തത്
أحدث أقدم