സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ








വെച്ചൂച്ചിറ: സ്കൂളിലേക്ക് പോയ 17 കാരിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ 18 കാരൻ അറസ്റ്റിൽ.

വെച്ചുച്ചിറ കൊല്ലമുള്ള മണ്ണടിശാല കട്ടിക്കല്ല്പൂതക്കുഴിയിൽ ആൽബിൻ വർഗീസ് (18) ആണ്  അറസ്റ്റിലായത്.
17 വയസുള്ള വിദ്യാർഥിനിയാണ്
പീഡിപ്പിക്കപ്പെട്ടത്. സ്കൂളിലേക്ക് പോയ കുട്ടി മടങ്ങി എത്താതിരുന്നതിനെ തുടർന്ന് നടത്തിയ
അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തിയപ്പോഴാണ്  പീഡന വിവരം പുറത്ത് വന്നത്.

കഴിഞ്ഞ 26 നാണ് സ്കൂളിൽ പോയ കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
أحدث أقدم