കൂരോപ്പട : അധ്യാപകനും എഴുത്തുകാരനും പ്രസംഗകനും പ്രകൃതിചികിത്സകനുമായിരുന്ന ളാക്കാട്ടൂർ മലയരുകിൽ ഡോ. എം. ആർ.ഗോപാലകൃഷ്ണൻ നായർ (74)അന്തരിച്ചു.
ഭാര്യ എൽ.പ്രസന്നകുമാരി ( ഓണശേരിൽ മണർകാട്).
അരുൺകുമാർ.ജി (മാതൃഭൂമി, കോട്ടയം), അമ്പിളി ജി. നായർ (പൂവരണി), ആശാലത . ജി ( തടിയൂർ) എന്നിവർ മക്കളും ദീപു എസ്. നായർ (പൂവരണി) , സിനു രാമചന്ദ്രൻ (ഡി ആർ ഡി ഒ , എറണാകുളം), അഡ്വ. ധന്യാ കൃഷ്ണൻ.യു എന്നിവർ മരുമക്കളുമാണ്.
സംസ്കാരം ബുധനാഴ്ച മൂന്നിന്
വീട്ടുവളപ്പിൽ.
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ...