എലി വിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് വായില്‍ തേച്ചു; മൂന്നു വയസുകാരന് ദാരുണാന്ത്യം


മലപ്പുറം : എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.
أحدث أقدم