കുമരകത്ത് നിയന്ത്രണം വിട്ടു വന്ന കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്







കുമരകം :   കുമരകത്ത് പുല്ലുപറമ്പിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ മറ്റൊരു കാറിലും ,ആപ്പേ ഓട്ടോയിലും ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി 9.30 ഓടെയാണ് അപകടം നടന്നത്.
أحدث أقدم