ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; യുവാക്കള്‍ പിടിയിൽ







ഇരിങ്ങാലക്കുട : കോളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, യുവാക്കള്‍ പിടിയിൽ

ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്യാനെത്തിയ യുവാക്കളെ ചോദ്യം ചെയ്തതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്.  രാവിലെ പത്തുമണിയോടെയാണ് സംഭവം. 

ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയും നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
أحدث أقدم