തൃശ്ശൂരിൽ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിഋ






തൃശൂര്‍: യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം.ചേര്‍പ്പ് സ്വദേശിയായ ബാബു ആണ് കൊല്ലപ്പെട്ടത്.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ രണ്ടുദിവസം മുമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


أحدث أقدم