കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.
കോഴിക്കോട് ജില്ലാ സി ബ്രാഞ്ച് എസിപി ശ്രീജിത്തിന് വയനാട് സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം. അച്ചടക്ക നടപടിയെ തുടര്‍ന്ന് ഏറെനാളായി പോസ്റ്റിങ്ങ് നല്‍കാതിരുന്ന അനില്‍ ശ്രീനിവാസിനെയാണ് പകരം നിയമിച്ചത്.