കളിക്കുന്നതിനിടയില്‍ എലിവിഷത്തിന്റെ ട്യൂബ് വായിൽവച്ചു,മൂന്നു വയസുകാരന് ദാരുണാന്ത്യം








പരപ്പനങ്ങാടി: വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച്‌ കടിച്ച മൂന്നു വയസുകാരന്‍ മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്.

പുരയിടത്തില്‍ വലിച്ചെറിഞ്ഞ കാലിയായ എലിവിഷ ട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.
أحدث أقدم