മലപ്പുറം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നഗരസഭാംഗത്തിനു വെട്ടേറ്റു. മഞ്ചേരി നഗരസഭാംഗം അബ്ദുൾ മജീദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് അംഗമാണ് അബ്ദുൾ മജീദ്.
പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നഗരസഭാംഗത്തിനു വെട്ടേറ്റു
Jowan Madhumala
0