പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാം​ഗ​ത്തിനു വെ​ട്ടേ​റ്റു




മ​ല​പ്പു​റം: പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാം​ഗ​ത്തിനു വെ​ട്ടേ​റ്റു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗം അ​ബ്ദു​ൾ മ​ജീ​ദി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൾ മ​ജീ​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് അം​ഗ​മാ​ണ് അ​ബ്ദു​ൾ മ​ജീ​ദ്.
أحدث أقدم