സിംഗപ്പൂർ : വിമാന യാത്രകൾ അതിവേഗം വർദിക്കുന്നതിനാൽ സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) ഏകദേശം 2,000 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചു.
മാർച്ചിൽ നിയമനം ആരംഭിച്ചതിന് ശേഷം 800-ലധികം ക്യാബിൻ ക്രൂ അംഗങ്ങളെ ഇതിനകം നിയമിച്ചിട്ടുണ്ട്. ഇവരിൽ അഞ്ചിൽ മൂന്നുപേരും ജോലി ഉപേക്ഷിച്ച മുൻ ജീവനക്കാരായിരുന്നു.